ഗെയില്‍ കൊച്ചി-മംഗളൂരു-ബംഗളൂരു വാതക പൈപ്പ് ലൈന്‍ പത്രവാര്‍ത്തകള്‍

വാതക പൈപ്പ്ലൈന്‍ സ്വകാര്യ കുത്തകകള്‍ക്ക് വേണ്ടിയെന്ന് Published on Sun, 01/20/2013  മാധ്യമം കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി–മംഗലാപുരം ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിയില്‍ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചും ധര്‍ണയും സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സ്വകാര്യ കുത്തക  കമ്പനികള്‍ക്ക് വേണ്ടിയുള്ളതാണ് വാതക പൈപ്പ്ലൈന്‍ പദ്ധതിയെന്നും ജനങ്ങളുടെ ആശങ്കകള്‍ അവഗണിച്ച് മുന്നോട്ടുപോയാല്‍ ശക്തമായ ജനകീയ സമരം സര്‍ക്കാറിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വിക്ടിംസ് ഫോറംContinue reading “ഗെയില്‍ കൊച്ചി-മംഗളൂരു-ബംഗളൂരു വാതക പൈപ്പ് ലൈന്‍ പത്രവാര്‍ത്തകള്‍”