http://niyamasabha.org/codes/13kla/session_7/qstns/html/u-06-02-13-Indus-1-%28670-700%29.htm 689 വാതക പൈപ്പ് ലൈന്‍ പാത ശ്രീ. ഇ.കെ. വിജയന്‍ (എ) കേരളത്തില്‍ ഏതൊക്കെ സ്ഥലങ്ങളിലൂടെയാണ് വാതക പൈപ്പ് ലൈന്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്; (ബി) പ്രസ്തുത പൈപ്പ് ലൈന്‍ പാത ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നടപടി എടുക്കുമോ? 690 കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ശ്രീ. റ്റി. വി. രാജേഷ് (എ) കൊച്ചി-മംഗലാപുരം ഗ്യസ് പൈപ്പ് ലൈന്‍ പദ്ധതി സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; (ബി) ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍Continue reading “കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി – നിയമസഭ ചോദ്യോത്തരം (06-02-2013)”
Monthly Archives: February 2013
കാറളം പഞ്ചായത്തില്‍ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈനെതിരെ സമരവുമായി കുട്ടി പട്ടാളം
From http://www.irinjalakudaweb.com/5113/karalam-grama-panchayath/ കാറളം പഞ്ചായത്തില്‍ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈനെതിരെ സമരവുമായി കുട്ടി പട്ടാളം . മുഖത്തു ഫയര്‍ മാസ്കിന്റെ ഫോട്ടോയും , അധികാരികളെ കണ്ണ് തുറക്കൂ എന്ന മുദ്രാവാക്യവുമായി ഗെയിലിന്റെ കോലം കത്തിച്ചാണ് കുട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തിയത് . കാറളം പഞ്ചായത്തിലെ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥലമെടുപ്പ് ജനതാല്പര്യ സംരക്ഷണ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാനായ ഉല്ലാസ് പിള്ളവീട്ടില്‍, ആക്ഷന്‍കൌണ്‍സില്‍ കണ്‍വീനറായ അജയഘോഷ് എന്നിവര്‍ കുട്ടികളുടെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. കുട്ടികളുടെ ഈContinue reading “കാറളം പഞ്ചായത്തില്‍ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈനെതിരെ സമരവുമായി കുട്ടി പട്ടാളം”
