യശ്വന്തപുരം – മംഗലാപുരം വണ്ടിയുടെ കന്നിയോട്ടം ഇന്ന്‌ mathrubhumi

ബാംഗ്ലൂര്‍: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച യശ്വന്തപുരം – മംഗലാപുരം – യശ്വന്തപുരം വണ്ടി ശനിയാഴ്ച ഓടിത്തുടങ്ങും. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ വണ്ടിയുടെ കന്നിയോട്ടം നടക്കുന്നത്. നേരത്തേ, പലതവണ മാറ്റിവെച്ച ആദ്യ സര്‍വീസ് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും. രാവിലെ 11.30ന് സിറ്റി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം എട്ടില്‍ കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ വണ്ടി ഫ്ലാഗോഫ് ചെയ്യും. പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, റോഡ് ഗതാഗത മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ന്യൂനപക്ഷകാര്യ മന്ത്രി കെ. റഹ്മാന്‍Continue reading “യശ്വന്തപുരം – മംഗലാപുരം വണ്ടിയുടെ കന്നിയോട്ടം ഇന്ന്‌ mathrubhumi”