പാലക്കാട്: ഷൊറണൂര്‍-കാരക്കാട് റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള നോണ്‍ ഇന്റര്‍ലോക്ക്ഡ് പണികള്‍ ബുധനാഴ്ച തുടങ്ങും. സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെയാണ് പണി. പണി സിഗ്‌നല്‍ സംവിധാനത്തെ ബാധിക്കുന്നതിനാല്‍ ഷൊറണൂര്‍ വഴിയുള്ള ദീര്‍ഘദൂര വണ്ടികള്‍ ഉള്‍പ്പെടെയുള്ളവ വൈകും. ദീര്‍ഘദൂരയാത്രികരെ കൂടുതല്‍ ബാധിക്കാത്തതരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പീയൂഷ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പണി നടക്കുന്ന 22 ദിവസം പകല്‍സമയത്ത് 38 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 22 എണ്ണം ഭാഗികമായി റദ്ദാക്കും. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ 82Continue reading “പാത ഇരട്ടിപ്പിക്കല്‍: ഷൊറണൂര്‍വഴിയുള്ള 38 വണ്ടികള്‍ റദ്ദാക്കും 25-9-13 mathrubhumi”
