നാടന്‍പശുക്കള്‍ – ഡോ. എം. ഗംഗാധരന്‍നായര്‍

  Mathrubhumi Agriculture ഇന്ത്യയിലെ നാഷണല്‍ ബ്യൂറോ ആന്‍ഡ് അനിമല്‍ ജനറ്റിക് റിസര്‍ച്ച് എന്ന സ്ഥാപനം 34 ഇനങ്ങളെയാണ് നാടന്‍പശുക്കളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ളത്. ഇതില്‍ കേരളത്തിലെ വെച്ചൂര്‍ പശുവും ഉള്‍പ്പെടും. നാടന്‍പശുക്കളുടെ പാലുത്പാദനം വളരെ കുറവാണെങ്കിലും ഒരു ചെറിയ കുടുംബത്തിന് ഇത് മതിയാകും. മേന്മയുള്ള പാലും ലഭിക്കും. ഇവയ്ക്ക് രോഗപ്രതിരോധശക്തി വളരെ കൂടുതലായതുകൊണ്ട് രോഗങ്ങള്‍ വരുന്നത് കുറവാണ്. കുറച്ച് തീറ്റയും മതി. ഇവയുടെ പാലിലും വിദേശഇനം പശുക്കളുടേതിലും ജനിതകമായി ചില മാറ്റങ്ങള്‍ ഉണ്ട്. പാലില്‍ വെള്ളം 87.7%,Continue reading “നാടന്‍പശുക്കള്‍ – ഡോ. എം. ഗംഗാധരന്‍നായര്‍”

ഡയറി ഫാമില്‍ നിന്ന് വൈദ്യുതിയും- ഡോ. ടി. പി സേതുമാധവന്‍

Mathrubhumi Agriculture പശുവളര്‍ത്തലില്‍ ഉല്പാദനചിലവ് വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള സാങ്കേതികവിദ്യക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലയളവില്‍ പാലിന്റെ വിലയിലുണ്ടായ വര്‍ദ്ധനവ് 56 % വും തീറ്റയുടെ വിലയിലുണ്ടായ വര്‍ദ്ധനവ് 220 ശതമാനവുമാണ്. പശുവളര്‍ത്തലില്‍ ലാഭകരമാക്കാന്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. പാലും പാലുല്‍പ്പന്നങ്ങളും, ജൈവവളവും നിര്‍മ്മിച്ച് വിപണനം നടത്തുന്നതിലൂടെ പശുവളര്‍ത്തല്‍ കൂടുതല്‍ ലാഭകരമാക്കാം. തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിലൂടെ ഉല്പാദനചിലവ് കുറയ്ക്കാം. ചാണകത്തില്‍ നിന്നും ഗോബര്‍ ഗ്യാസ്Continue reading “ഡയറി ഫാമില്‍ നിന്ന് വൈദ്യുതിയും- ഡോ. ടി. പി സേതുമാധവന്‍”