നീരയെ അറിയാം Mathrubhumi Agriculture

Posted on: 25 Aug 2013 ഏറെ കാലത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം നാളികേരകര്‍ഷകര്‍ക്ക് പ്രതീക്ഷകളുമായി നീര വരികയാണ്.സംസ്ഥാനത്ത് പുതുമുഖമായതുകൊണ്ട് നീരയെ പരിചയപ്പെടാം: കള്ള് ഉണ്ടാക്കാനായി തെങ്ങിന്‍പൂക്കുല ചെത്തിയെടുക്കുന്ന പൂക്കുലസത്ത് തന്നെയാണ് നീര. എന്നാല്‍, പുളിക്കാനനുവദിക്കാതെ നീര സംസ്‌കരിക്കേണ്ടതുകൊണ്ട് കൂടുതല്‍ ശ്രദ്ധയും വൈദഗ്ധ്യവും ചെത്തുന്നവര്‍ക്ക് വേണം. ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് സംസ്‌കരിക്കപ്പെട്ട നീരയാണ്, യഥാര്‍ഥ നീരയല്ല. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നീരപാനീയം ‘കേരാമൃതം’ എന്നാണ് അറിയപ്പെടുന്നത്. നീരയില്‍നിന്ന് ഉത്പാദിപ്പിക്കാവുന്ന ചക്കര, പഞ്ചസാര മുതലായവയ്‌ക്കൊക്കെ വിപണിയില്‍ വന്‍Continue reading “നീരയെ അറിയാം Mathrubhumi Agriculture”