ആഗസ്റ്റില്‍ സമുദ്രോപരിതല താപനില ഏറ്റവും ഉയര്‍ന്നതായി രേഖപ്പെടുത്തി എന്ന് NOAAയുടെ Asheville, N.C യിലുള്ള National Climatic Data Center റിപ്പോര്‍ട്ട് ചെയ്തു. 1880 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് അവര്‍ ഇത് കണ്ടെത്തിയത്.
കടലിന്റേയും കരയുടേയും ഉപരിതല താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്തും രേഖപ്പെടുത്തി. 1998 ലാണ് അത് ഏറ്റവും കൂടുതലായത്. മൂന്നാം സ്ഥാനം 2009 ലെ വേനല്‍കാലത്തും.
ആഗോള Highlights – വേനല്‍കാലം
- ജൂണ്‍-ഓഗസ്റ്റ് കാലത്ത് രേഖപ്പെടുത്തയത് 17 ഡിഗ്രി സെന്റിഗ്രേഡ് ആയി. 20 ആം നൂറ്റാണ്ടില്‍ ശരാശരി താപനില 16.38 ആയിരുന്നു.
- കടലിന്റേയും കരയുടേയും ഉപരിതല താപനില ജൂണ്‍-ഓഗസ്റ്റ് കാലത്ത് 16.2 ഡിഗ്രി സെന്റിഗ്രേഡ് ആയി. 20 ആം നൂറ്റാണ്ടില്‍ ശരാശരി താപനില 15.6 ആയിരുന്നു.
ആഗോള Highlights – ആഗസ്റ്റ്
- ആഗോള സമുദ്രോപരിതല താപനില 16.89 ഡിഗ്രി സെന്റിഗ്രേഡും 20 ആം നൂറ്റാണ്ടിലെ ശരാശരി 16.3 യും.
- ആഗോള കര താപനില 14.5 ഡിഗ്രി സെന്റിഗ്രേഡും 20 ആം നൂറ്റാണ്ടിലെ ശരാശരി 13.83 യും ആയിരുന്നു.
- ആസ്ട്രേലിയ, യൂറോപ്പ്, മദ്ധ്യപൂര്‍വ്വേഷ്യയുടെ ചില ഭാഗങ്ങള്‍, വടക്കന്‍ ആഫ്രിക്ക, തെക്കെ അമേരിക്കയുടെ തെക്ക് ഭാഗം എന്നിവിടങ്ങളിലാണ് കര ഏറ്റവും കൂടുതല്‍ ചൂടായത്.
മറ്റ് ചില വിവരങ്ങള്‍
- ആഗസ്റ്റില്‍ ആര്‍ക്ടിക് കടല്‍ മഞ്ഞ് 24.2 ലക്ഷം ചതു മൈല്‍ വ്യാപ്തിയിലുണ്ടായിരുന്നു എന്ന് National Snow and Ice Data Center (NSIDC) പറയുന്നു. ഇത് 1979-2000 കാലത്തെ അപേക്ഷിച്ച് 18.4% കുറവാണ്. 1979…
View original post 20 more words

