ഇന്‍ഡ്യയില്‍‌ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല

Originally posted on നേരിടം:
ഫുക്കുഷിമ പോലുള്ള ദുരന്തം ഇന്‍ഡ്യയില്‍‌ നടക്കില്ല എന്ന് Atomic Energy Commission (AEC) ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി പറഞ്ഞു. ഫുക്കുഷിമ നിലയത്തിയത്തിലേതിന് വിപരീതമായി ഇന്‍ഡ്യയില്‍ passive cooling system ആണ് ഉപയോഗിക്കുന്നതുകൊണ്ടാണിത്. കടാതെ അധികം സുരക്ഷാ നടപടികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശരിയാ… കൊള്ളക്കാരന്‍ ശ്രീകുമാര്‍ ബാനര്‍ജി, അത് ഇന്‍ഡ്യയില്‍ നടക്കില്ല. (നാം ഭോപ്പാല്‍ പോലുള്ള ദുരന്തമല്ലേ ഇഷ്ടപ്പെടുന്നുള്ളു. അല്ലേ?) തീവൃകാലാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്ന ലോക ജനതേ നിങ്ങള്‍ക്ക് ഇന്‍ഡ്യയിലേക്ക് സ്വാഗതം. ഇവിടെ…