Originally posted on നേരിടം:
“നാം ഇപ്പോഴെടുക്കുന്ന തീരുമാനം ദീര്‍ഘകാലമുള്ള മാനവരാശിയെ ബാധിക്കുന്നതാണെന്ന് മനസിലാക്കി ഭൂമിയിലെ ജീവന്റെ ഈ പ്രധാന ഘടകത്തെ സംരക്ഷിക്കാന്‍ നാം എല്ലാ ശ്രമവും നടത്തണം,” എന്ന് സര്‍ ഡേവിഡ് ആറ്റന്‍ബറോ(David Attenborough) പറഞ്ഞു. അന്തരീക്ഷത്തിലെത്തുന്ന CO2 ന്റെ മൂന്നിലൊന്ന് ജലത്തില്‍ ലയിച്ച് ചേരുകയാണ്. സമുദ്രം CO2 ആഗിരണം ചെയ്യുമ്പോള്‍ അത് കൂടുതല്‍ അമ്ലമയമാകുന്നു. അതിനാല്‍ ആസ്ട്രേലിയിലെ Great Barrier Reef പോലുള്ള പവിഴപ്പുറ്റുകള്‍ക്ക് ജീവിക്കാനാവാതെ വരരന്നു. വെള്ളത്തിന്റെ ചൂട് കൂടുന്നതും പവിഴപ്പുറ്റുകളെ അലക്കുന്നതിന്(bleaching) കാരണമാകുന്നു.…
Monthly Archives: April 2016
എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു
Originally posted on നേരിടം:
കാലാവസ്ഥാ മാറ്റത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പങ്കിനെക്കുറിച്ച് അമേരിക്കയിലെ എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും അന്തര്‍ദേശീയ ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്കും 1970കളുടെ തുടക്കം മുതലേ അറിയമായിരുന്നു InsideClimate News എന്ന Pulitzer Prize അവാര്‍ഡ് ജേതാക്കളായ സംഘത്തിന്റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. 1977 ഓടെ Exxon ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ആഗോളതപനത്തിന് കാരണമാകുകയും ആര്‍ക്ടിക് ഉരുകുമെന്നുമുള്ള ആ വിവരം ദശാബ്ദങ്ങളോളം അവര്‍ മറച്ച് വെച്ചു എന്നും InsideClimate News ഉം…
