നിങ്ങളുടെ ലാപ്‌ടോപ്പില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ മൈക്രോസോഫ്റ്റിനെ അല്ല ഇന്‍ലിനെ ആണ് പഴിക്കേണ്ടത്

Originally posted on നേരിടം:
എന്തുകൊണ്ടാണ് പുതിയ ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്? അടുത്ത കാലത്ത് വലിയ ബഹളമുണ്ടാക്കിയതാണ് ഈ പ്രശ്നം. മൈക്രോസോഫ്റ്റാണ് ഇതിന്റെ പിറകിലെന്നായിരുന്നു തുടക്കത്തിലെ ഊഹങ്ങള്‍. എന്നാല്‍ ഇന്റല്‍ ലിനക്സിന് യോജിക്കുന്ന ഉപകണങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്നതാണ് ശരിയായ കാരണം. സാങ്കേതികമായ കാരണത്താലാണ് ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്. കാരണം ഇതാണ്, RAID മോഡിലെ (Intel RST) internal solid-state drives നെ ലിനക്സ് സ്വീകരിക്കുന്നില്ല. AHCI (Advanced Host Controller…