ആശയവിനിമയം സ്വതന്ത്രമാക്കുക

റയോട്ട് (Riot) സാധാരണക്കാർ, വിദ്യാർത്ഥികൾ, അധ്യാപകർ, ബിസിനസുകാർ, സാങ്കേതിക വിദഗ്ധർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവർക്കും അനായാസമായി ഇത് ഉപയോഗിക്കാൻ സാധിക്കും. ഇമെയിൽ പോലെ, ഒന്നിലധികം സേവനങ്ങൾ തമ്മിൽ പരസ്പരം ആശയവിനിമയം നടത്താൻ കഴിയും. പൂർണമായി സ്വാതന്ത്ര സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന നിങ്ങളുടെ നിയന്ത്രണത്തിലുളള സാർവത്രിക സുരക്ഷാ ചാറ്റ് അപ്ലിക്കേഷൻ. മോഡേൺ കമ്മ്യൂണിക്കേഷൻ ചാറ്റ് റൂമുകൾ ഉണ്ടാക്കുക, ചാറ്റ് ചെയ്യുക, ഫയലുകൾ പങ്കിടുക, വിജറ്റുകൾ ചേർക്കുക, വീഡിയോ / വോയ്സ്Continue reading “ആശയവിനിമയം സ്വതന്ത്രമാക്കുക”