Originally posted on നേരിടം:
കേരളാ ജൈവ കർഷക സമിതി ജൈവകൃഷി പരിശീലന കോഴ്സ് ആരംഭിക്കുന്നു. ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങൾ, എല്ലാവിധ വിളകളും ജൈവരീതിയിൽ കൃഷി ചെയ്യുന്ന വിധം, വളക്കൂട്ടുകളുടെയും ജൈവകീടനിയന്ത്രണ മാർഗ്ഗങ്ങളുടെയും നിർമ്മാണം, മണ്ണ് ജൈവ സമ്പുഷ്ടമാക്കാനുള്ള വിദ്യകൾ, കന്നുകാലി വളർത്തൽ, വിത്ത് ശേഖരണവും സംരക്ഷണവും, കൃഷി ആദായകരമാക്കാനുള്ള വഴികൾ, കാർഷികോൽപന്നങ്ങളുടെ പുതിയ വിപണന രീതികൾ, നല്ല ഭക്ഷണം കൊണ്ടുള്ള ആരോഗ്യ രക്ഷ തുടങ്ങിയവ ചിട്ടയായും പ്രായോഗികമായും പഠിപ്പിക്കുന്നു.മാതൃകാ ജൈവകൃഷി തോട്ടങ്ങളിൽ വെച്ച് പ്രായോഗിക പരിശീലനത്തോടു കൂടി…
Author Archives: priyadarsanam
നിങ്ങളുടെ ലാപ്‌ടോപ്പില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ മൈക്രോസോഫ്റ്റിനെ അല്ല ഇന്‍ലിനെ ആണ് പഴിക്കേണ്ടത്
Originally posted on നേരിടം:
എന്തുകൊണ്ടാണ് പുതിയ ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്? അടുത്ത കാലത്ത് വലിയ ബഹളമുണ്ടാക്കിയതാണ് ഈ പ്രശ്നം. മൈക്രോസോഫ്റ്റാണ് ഇതിന്റെ പിറകിലെന്നായിരുന്നു തുടക്കത്തിലെ ഊഹങ്ങള്‍. എന്നാല്‍ ഇന്റല്‍ ലിനക്സിന് യോജിക്കുന്ന ഉപകണങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്നതാണ് ശരിയായ കാരണം. സാങ്കേതികമായ കാരണത്താലാണ് ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്. കാരണം ഇതാണ്, RAID മോഡിലെ (Intel RST) internal solid-state drives നെ ലിനക്സ് സ്വീകരിക്കുന്നില്ല. AHCI (Advanced Host Controller…
