സമുദ്രോപരിതല താപനില ഏറ്റവും ഉയരത്തില്‍

Originally posted on നേരിടം:
ആഗസ്റ്റില്‍ സമുദ്രോപരിതല താപനില ഏറ്റവും ഉയര്‍ന്നതായി രേഖപ്പെടുത്തി എന്ന് NOAAയുടെ Asheville, N.C യിലുള്ള National Climatic Data Center റിപ്പോര്‍ട്ട് ചെയ്തു. 1880 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് അവര്‍ ഇത് കണ്ടെത്തിയത്. കടലിന്റേയും കരയുടേയും ഉപരിതല താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്തും രേഖപ്പെടുത്തി. 1998 ലാണ് അത് ഏറ്റവും കൂടുതലായത്. മൂന്നാം സ്ഥാനം 2009 ലെ വേനല്‍കാലത്തും. ആഗോള Highlights – വേനല്‍കാലം ജൂണ്‍-ഓഗസ്റ്റ് കാലത്ത് രേഖപ്പെടുത്തയത് 17 ഡിഗ്രി സെന്റിഗ്രേഡ്…