Posted on: 25 Aug 2013 ഏറെ കാലത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം നാളികേരകര്‍ഷകര്‍ക്ക് പ്രതീക്ഷകളുമായി നീര വരികയാണ്.സംസ്ഥാനത്ത് പുതുമുഖമായതുകൊണ്ട് നീരയെ പരിചയപ്പെടാം: കള്ള് ഉണ്ടാക്കാനായി തെങ്ങിന്‍പൂക്കുല ചെത്തിയെടുക്കുന്ന പൂക്കുലസത്ത് തന്നെയാണ് നീര. എന്നാല്‍, പുളിക്കാനനുവദിക്കാതെ നീര സംസ്കരിക്കേണ്ടതുകൊണ്ട് കൂടുതല്‍ ശ്രദ്ധയും വൈദഗ്ധ്യവും ചെത്തുന്നവര്‍ക്ക് വേണം. ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് സംസ്കരിക്കപ്പെട്ട നീരയാണ്, യഥാര്‍ഥ നീരയല്ല. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നീരപാനീയം ‘കേരാമൃതം’ എന്നാണ് അറിയപ്പെടുന്നത്. നീരയില്‍നിന്ന് ഉത്പാദിപ്പിക്കാവുന്ന ചക്കര, പഞ്ചസാര മുതലായവയ്ക്കൊക്കെ വിപണിയില്‍ വന്‍Continue reading “നീരയെ അറിയാം Mathrubhumi Agriculture”
Author Archives: priyadarsanam
പ്രകൃതിവാതക പൈപ്പ് ലൈന്‍ മലബാറിനെ തൊടില്ല
http://www.kasargodvartha.com/2013/01/gail-will-not-touch-in-malabar.html കാസര്‍കോട്: ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിട. കാസര്‍കോട് ജില്ലക്കാര്‍ക്ക് സമാശ്വസിക്കാം. ഉത്തരകേളത്തിന്റെ വ്യവസായ വികസനത്തിന് ഏറെ കരുത്ത് പകരാനുതകുന്ന കൊച്ചി-മംഗലാപുരം പ്രകൃതിവാതക ലൈന്‍ പദ്ധതി കാസര്‍കോട് ജില്ലയില്‍ കടക്കില്ല. പ്രകൃതിവാതകം കൊണ്ടുപോകുന്ന പൈപ്പ് ലൈനുകള്‍ സുരക്ഷിതമല്ലെന്ന ആശങ്കമൂലം കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗം പ്രതിഷേധവും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതോടെ കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ പ്രകൃതിവാതക വിതരണത്തിന്റെ ഗ്രിഡില്‍ നിന്നും പുറത്താക്കാന്‍ അധികൃതര്‍ ഏതാണ്ട് തീരുമാനിച്ചു. കൊച്ചിയില്‍ നിന്ന് മംഗലാപുരം വരെ 505Continue reading “പ്രകൃതിവാതക പൈപ്പ് ലൈന്‍ മലബാറിനെ തൊടില്ല”
