Category Archives: Agriculture
നാടന്‍പശുക്കള്‍ – ഡോ. എം. ഗംഗാധരന്‍നായര്‍
Mathrubhumi Agriculture ഇന്ത്യയിലെ നാഷണല്‍ ബ്യൂറോ ആന്‍ഡ് അനിമല്‍ ജനറ്റിക് റിസര്‍ച്ച് എന്ന സ്ഥാപനം 34 ഇനങ്ങളെയാണ് നാടന്‍പശുക്കളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ളത്. ഇതില്‍ കേരളത്തിലെ വെച്ചൂര്‍ പശുവും ഉള്‍പ്പെടും. നാടന്‍പശുക്കളുടെ പാലുത്പാദനം വളരെ കുറവാണെങ്കിലും ഒരു ചെറിയ കുടുംബത്തിന് ഇത് മതിയാകും. മേന്മയുള്ള പാലും ലഭിക്കും. ഇവയ്ക്ക് രോഗപ്രതിരോധശക്തി വളരെ കൂടുതലായതുകൊണ്ട് രോഗങ്ങള്‍ വരുന്നത് കുറവാണ്. കുറച്ച് തീറ്റയും മതി. ഇവയുടെ പാലിലും വിദേശഇനം പശുക്കളുടേതിലും ജനിതകമായി ചില മാറ്റങ്ങള്‍ ഉണ്ട്. പാലില്‍ വെള്ളം 87.7%,Continue reading “നാടന്‍പശുക്കള്‍ – ഡോ. എം. ഗംഗാധരന്‍നായര്‍”
