ബാംഗ്ലൂര്‍: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച യശ്വന്തപുരം – മംഗലാപുരം – യശ്വന്തപുരം വണ്ടി ശനിയാഴ്ച ഓടിത്തുടങ്ങും. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ വണ്ടിയുടെ കന്നിയോട്ടം നടക്കുന്നത്. നേരത്തേ, പലതവണ മാറ്റിവെച്ച ആദ്യ സര്‍വീസ് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും. രാവിലെ 11.30ന് സിറ്റി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം എട്ടില്‍ കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ വണ്ടി ഫ്ലാഗോഫ് ചെയ്യും. പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, റോഡ് ഗതാഗത മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ന്യൂനപക്ഷകാര്യ മന്ത്രി കെ. റഹ്മാന്‍Continue reading “യശ്വന്തപുരം – മംഗലാപുരം വണ്ടിയുടെ കന്നിയോട്ടം ഇന്ന് mathrubhumi”
Category Archives: Travel
പാത ഇരട്ടിപ്പിക്കല്‍: ഷൊറണൂര്‍വഴിയുള്ള 38 വണ്ടികള്‍ റദ്ദാക്കും 25-9-13 mathrubhumi
പാലക്കാട്: ഷൊറണൂര്‍-കാരക്കാട് റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള നോണ്‍ ഇന്റര്‍ലോക്ക്ഡ് പണികള്‍ ബുധനാഴ്ച തുടങ്ങും. സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെയാണ് പണി. പണി സിഗ്‌നല്‍ സംവിധാനത്തെ ബാധിക്കുന്നതിനാല്‍ ഷൊറണൂര്‍ വഴിയുള്ള ദീര്‍ഘദൂര വണ്ടികള്‍ ഉള്‍പ്പെടെയുള്ളവ വൈകും. ദീര്‍ഘദൂരയാത്രികരെ കൂടുതല്‍ ബാധിക്കാത്തതരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പീയൂഷ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പണി നടക്കുന്ന 22 ദിവസം പകല്‍സമയത്ത് 38 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 22 എണ്ണം ഭാഗികമായി റദ്ദാക്കും. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ 82Continue reading “പാത ഇരട്ടിപ്പിക്കല്‍: ഷൊറണൂര്‍വഴിയുള്ള 38 വണ്ടികള്‍ റദ്ദാക്കും 25-9-13 mathrubhumi”
