അമേരിക്ക-ക്യാനഡ അതിര്‍ത്തിയിലെ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസപ്പെടുത്തി

Originally posted on നേരിടം:
കഴിഞ്ഞ രാത്രിയില്‍ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 10 കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകരെ ജയില്‍ അടച്ചു. “കാലാവസ്ഥാ മഹാദുരന്തം ഇല്ലാതാക്കാനും” പണി നടക്കുന്ന North Dakota Access Pipeline നെതിരെയുള്ള ഐക്യദാര്‍ഠ്യം പ്രഖ്യാപിക്കാനും ആണ് അവര്‍ അത് ചെയ്തത്. വിവാദപരമായ പൈപ്പ് ലൈന്‍ നിര്‍ത്തലാക്കാനായി First Nations നടത്തുന്ന സമരത്തിന്റെ ഐക്യദാര്‍ഠ്യമായി Leonard, Minnesota യിലെ Enbridge ന്റെ line 4 ഉം 67 ഉം; Walhalla, North Dakota യിലെ…