Originally posted on നേരിടം:
Barkagaon ബ്ലോക്കിലെ ഭൂമി പ്രതിഷേധങ്ങള്‍ക്കെതിരെ ശനിയാഴ്ച പോലീസ് വെടിവെച്ചതിനെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ ഝാര്‍ഘണ്ട് സര്‍ക്കാര്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര് കുട്ടികളാണ്. ധാരാളം സ്ത്രീകള്‍ക്കും പരിക്കേറ്റു. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയും National Thermal Power Corporation (NTPC) കൊടുക്കുന്ന കുറഞ്ഞ ശമ്പളത്തിനെതിരേയും ആണ് അവര്‍ സമരം ചെയ്യുന്നത്. — സ്രോതസ്സ് timesofindia.indiatimes.com കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിക്കുക. NTPC…
Category Archives: Uncategorized
കേരളാ ജൈവ കർഷക സമിതി ജൈവകൃഷി പരിശീലന കോഴ്സ് ആരംഭിക്കുന്നു
Originally posted on നേരിടം:
കേരളാ ജൈവ കർഷക സമിതി ജൈവകൃഷി പരിശീലന കോഴ്സ് ആരംഭിക്കുന്നു. ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങൾ, എല്ലാവിധ വിളകളും ജൈവരീതിയിൽ കൃഷി ചെയ്യുന്ന വിധം, വളക്കൂട്ടുകളുടെയും ജൈവകീടനിയന്ത്രണ മാർഗ്ഗങ്ങളുടെയും നിർമ്മാണം, മണ്ണ് ജൈവ സമ്പുഷ്ടമാക്കാനുള്ള വിദ്യകൾ, കന്നുകാലി വളർത്തൽ, വിത്ത് ശേഖരണവും സംരക്ഷണവും, കൃഷി ആദായകരമാക്കാനുള്ള വഴികൾ, കാർഷികോൽപന്നങ്ങളുടെ പുതിയ വിപണന രീതികൾ, നല്ല ഭക്ഷണം കൊണ്ടുള്ള ആരോഗ്യ രക്ഷ തുടങ്ങിയവ ചിട്ടയായും പ്രായോഗികമായും പഠിപ്പിക്കുന്നു.മാതൃകാ ജൈവകൃഷി തോട്ടങ്ങളിൽ വെച്ച് പ്രായോഗിക പരിശീലനത്തോടു കൂടി…
