Originally posted on നേരിടം:
ഫുക്കുഷിമ പോലുള്ള ദുരന്തം ഇന്‍ഡ്യയില്‍ നടക്കില്ല എന്ന് Atomic Energy Commission (AEC) ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി പറഞ്ഞു. ഫുക്കുഷിമ നിലയത്തിയത്തിലേതിന് വിപരീതമായി ഇന്‍ഡ്യയില്‍ passive cooling system ആണ് ഉപയോഗിക്കുന്നതുകൊണ്ടാണിത്. കടാതെ അധികം സുരക്ഷാ നടപടികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശരിയാ… കൊള്ളക്കാരന്‍ ശ്രീകുമാര്‍ ബാനര്‍ജി, അത് ഇന്‍ഡ്യയില്‍ നടക്കില്ല. (നാം ഭോപ്പാല്‍ പോലുള്ള ദുരന്തമല്ലേ ഇഷ്ടപ്പെടുന്നുള്ളു. അല്ലേ?) തീവൃകാലാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്ന ലോക ജനതേ നിങ്ങള്‍ക്ക് ഇന്‍ഡ്യയിലേക്ക് സ്വാഗതം. ഇവിടെ…
Category Archives: Uncategorized
സമുദ്രോപരിതല താപനില ഏറ്റവും ഉയരത്തില്‍
Originally posted on നേരിടം:
ആഗസ്റ്റില്‍ സമുദ്രോപരിതല താപനില ഏറ്റവും ഉയര്‍ന്നതായി രേഖപ്പെടുത്തി എന്ന് NOAAയുടെ Asheville, N.C യിലുള്ള National Climatic Data Center റിപ്പോര്‍ട്ട് ചെയ്തു. 1880 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് അവര്‍ ഇത് കണ്ടെത്തിയത്. കടലിന്റേയും കരയുടേയും ഉപരിതല താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്തും രേഖപ്പെടുത്തി. 1998 ലാണ് അത് ഏറ്റവും കൂടുതലായത്. മൂന്നാം സ്ഥാനം 2009 ലെ വേനല്‍കാലത്തും. ആഗോള Highlights – വേനല്‍കാലം ജൂണ്‍-ഓഗസ്റ്റ് കാലത്ത് രേഖപ്പെടുത്തയത് 17 ഡിഗ്രി സെന്റിഗ്രേഡ്…
