മാതൃവിലാപം

                 സന്ധ്യാസമയം. ഗൗരിയമ്മ നാമജപത്തിൽ മുഴുകിയിരിക്കുകയാണ്. പടിക്കൽനിന്ന് കാറിൻറെ ശബ്ദം കേട്ടു . മകനാണ്. മംഗലാപുരത്തു നിന്ന് വരുന്ന കാര്യം പറഞ്ഞിരുന്നു ഗൗരിയമ്മ ഓടിയെത്തി വാതിൽ തുറന്നു. മകനും ഭാര്യയും ഫോണിൽ കുത്തികൊണ്ടിരിക്കുകയാണ് “ആരിത് ? വരൂ … വരൂ … “ഗൗരിയമ്മ പറഞ്ഞു. അതുകേട്ടപ്പോൾ അവർ ഫോണിൽ നിന്ന് കണ്ണെടുക്കാതെ അകത്തേക്ക് കയറി. ഒരു മുറിയിൽ കയറി കതകടച്ചു. ഗൗരിയമ്മയ്ക്ക് സങ്കടം വന്നു. പക്ഷേ, അതു കാര്യമാക്കാതെ ഗൗരിയമ്മ അവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി.Continue reading “മാതൃവിലാപം”