Homepage ഓപ്പൺ ലാബുകൾ സൌജന്യവും ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യയും ഓപ്പൺ ഡേറ്റായും ഓപ്പൺ ടെക്നോളജി നിലവാരങ്ങളും ഓൺലൈൻ സ്വകാര്യതയും പബ്ലിക് ഡൊമെയ്നിൽ പകരുന്നതും ക്രിയേറ്റീവ് കോമൺസ് പോലുള്ള ക്രിയേറ്റീവ് ലൈനുകളുടെ ബദൽ ലൈസൻസും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹമാണ്. സമൂഹത്തിന്റെ പ്രാഥമിക പദ്ധതികൾ OpenStreetMap പോലുള്ള ഓപ്പൺ ഡാറ്റ ഉപയോഗിച്ച് GIS സിസ്റ്റങ്ങളുടെ വികസനം; മോസില്ല ഫയർഫോക്സ് പോലുള്ള ഓപ്പൺ സോഴ്സ് ബ്രൌസർ; വിക്കിമീഡിയ സംക്ഷിപ്തം, പ്രത്യേകിച്ച് വിക്കിമീഡിയ ഫൗണ്ടേഷൻ, വിക്കിപീഡിയ, ലിബർഓഫീസ് പോലുള്ള പ്രൊഡക്റ്റിവിറ്റി പ്ലാറ്റ്ഫോമുകൾ; ഓപ്പൺContinue reading “Open Labs”
Category Archives: Uncategorized
മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്
Originally posted on നേരിടം:
ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്. അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ…
