Originally posted on നേരിടം:
മതപരമായ അസഹിഷ്ണുതയും, മൂന്ന് പ്രമുഖ യുക്തിചിന്താ പ്രചാരകരെ കൊലപാതകവും കാരണം ഇന്‍ഡ്യയിലെ സാമൂഹ്യ അവസ്ഥയെ ഓര്‍ത്ത് പ്രമുഖ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. ശാസ്ത്രജ്ഞര്‍ ഗവേഷണ ശാലകള്‍ വിട്ട് പുറത്തിറങ്ങി സമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇന്‍ഡ്യയില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ്. മുന്‍നിര എഴുത്തുകാരും ഇതുപോലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതിഷേധമായി അവര്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടിരിക്കുകയാണ്. മതപരമായ…
Category Archives: Uncategorized
ഇന്‍ഡ്യയില്‍ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല
Originally posted on നേരിടം:
ഫുക്കുഷിമ പോലുള്ള ദുരന്തം ഇന്‍ഡ്യയില്‍ നടക്കില്ല എന്ന് Atomic Energy Commission (AEC) ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി പറഞ്ഞു. ഫുക്കുഷിമ നിലയത്തിയത്തിലേതിന് വിപരീതമായി ഇന്‍ഡ്യയില്‍ passive cooling system ആണ് ഉപയോഗിക്കുന്നതുകൊണ്ടാണിത്. കടാതെ അധികം സുരക്ഷാ നടപടികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശരിയാ… കൊള്ളക്കാരന്‍ ശ്രീകുമാര്‍ ബാനര്‍ജി, അത് ഇന്‍ഡ്യയില്‍ നടക്കില്ല. (നാം ഭോപ്പാല്‍ പോലുള്ള ദുരന്തമല്ലേ ഇഷ്ടപ്പെടുന്നുള്ളു. അല്ലേ?) തീവൃകാലാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്ന ലോക ജനതേ നിങ്ങള്‍ക്ക് ഇന്‍ഡ്യയിലേക്ക് സ്വാഗതം. ഇവിടെ…
